Sugested Lyrics from Shreya Ghoshal

Samjhawan

ਨਹੀਂ ਜੀਨਾ ਤੇਰੇ ਬਾਝੋਂ, ਨਹੀਂ ਜੀਨਾ, ਨਹੀਂ ਜੀਨਾਨਹੀਂ ਜੀਨਾ ਤੇਰੇ ਬਾਝੋਂ,

Chandaniya (Lori Lori)

लोरी-लोरी-लोरीलोरी-लोरी-लोरी, छुप जाना रे, क्षण भर को लुक

Teri Meri

मेरी-तेरी प्रेम कहानी है मुश्किलदो लफ़्ज़ों में ये बयाँ ना

Bande Mein Tha Dum … Vande Mataram

ओ आजा रेओ आजा रेमाटी पुकारे तुझे देश पुकारेआजा रे अब

Munbe Vaa

Shreya வா என் அன்பே வாஊனே வா உயிரே வாமுன்பே வா

Aahista Aahista

मुझे यक़ीं हो गयाआहिस्ता-आहिस्ता ये दिल यहीं खो गयायूँ गिरा-गिरा

Barsaat Aa Gayi

Tumne Humse Vaada Kiya ThaAayega Jo Savan Toh AaogeTumne Humse Vaada

Chikni Chameli

मेरे नैना, बड़ी ज़हरीली अँख मारेंकमसिन कमरिया साली, एक ठुमके

Dil Dooba

Sonu डूबा, दिल डूबा, नीली आँखों में ये दिल

Ishq Bukhaar

Ghoshal & B. Praak "Ishq Bukhaar" के Shreya

Ithlati

Ithlati BalkhatiIthlati BalkhatiIthlati BalkhatiIthlati BalkhatiChamkat haiDaminiyaaaaa...Ithlati BalkhatiChamkat haiDaminiyaaaaa...Ithlati Balkhati ...Badar chaho

Judaiyaan

1: Darshan ki mehfil saja kePhir se tanha ho

Kaise Mujhe (From ”Ghajini”)

मुझे तुम मिल गई?क़िस्मत पे आए ना यक़ींउतर आई झील

Kya Raaz Hai

मरहबा, मरहबामरहबा, मरहबा, मरहबामरहबा, मरहबामरहबा, मरहबा, मरहबामैं रू-ब-रू आसमाँ के, अक्स

Love Is a Waste of Time (From ”PK”)

तुझे तक-तक-तक-तकते रहनातेरी बक-बक-बक सुनते रहनाकाम-काज सब भूल-भुला केतेरे पीछे-पीछे चलते

Nah Woh Main Lyrics Translation In English -Shreya Ghoshal

Hum jo Deewane the KabhiI was crazy, One TimeAb Woh Deewane

Rangreli

हो, इश्तिहारों वाली मोहब्बत करते हैं बेगानेइम्तिहानों वाली मोहब्बत करते हैं

Tere Mast Mast Do Nain (Duet Version)

रहते तुझको साँझ-सवेरेनैनों में, हाय, नैनों में, रहते

Tu Chale

तू चले, संग चलें सभी गुलअपना है ये ख़याल, अपना है

Zaalima

DYSTINCT & Shreya nari, nariWa ghazaliNari, nariWa ghazaliBindi lagau

We've prepared the official lyrics Paalthira Paadum by Shreya Ghoshal on rare-Lyrics.com.
The complete song text appears below.


[Refrain]
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ

[Pre-Chorus]
കാലടി പാടുകൾ വെളിവായി
നെറുകിൽ അണിയാൻ കൊതിയായ്

[Chorus]
ഓർക്കാതെ കണ്മുന്നിൽ നീ വന്നൂ
കാണാതെ കേൾക്കാതെ ഞാൻ നിന്നൂ
അരികെ അരികെ
പ്രിയനേ നീ ഉണ്ടെന്നാലും

[Refrain]
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ

[Instrumental Break]

[Verse 1]
ആളുന്നിതോ, ഉള്ളിലെ നാളം
മൂടുന്നിതോ, കണ്ണിലീ മൗനം
വേറെങ്ങോ പോയി അലിയാനറിയാതെ
ചേരുന്നിതാ കടലേ നദിയായ്
[Pre-Chorus]
ഞാൻ പിറകെ പിറകെ വരവായ്
പിരിയാൻ കഴിയാ നിഴലായ്

[Refrain]
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ

[Instrumental Break]

[Verse 2]
ദൂരങ്ങളിൽ കാറ്റുപോൽ പാറി
സ്നേഹത്തിനാൽ മഞ്ഞുനീരായ് നീ
ഞാനിത്ര നാൾ അറിയാ കുളിരേ നീ
വാതിൽക്കലായ് വിരിയും മലരായ് നീ

[Pre-Chorus]
കരളിൻ ചിമിഴിൽ പതിയേ
പകരും മധുവായ് നിറയേ

[Refrain]
പാൽത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങൾ പായും മൺപാതയിലാണോ

FAQ: Paalthira Paadum by Shreya Ghoshal

Q. Who sings Paalthira Paadum

A. The hit track Paalthira Paadum is performed by Esm Shreya Ghoshal

Q. Who wrote the lyrics for Paalthira Paadum

A. All lyrics are written by Shreya Ghoshal

Hope you enjoyed reading the lyrics Shreya Ghoshal - Paalthira Paadum

A B C D E F G H I J K L M N O P Q R S T U V W X Y Z

DMCS Policy Privacy Policy

© 2025 «lyrics». All rights reserved.